ഓര്‍ക്കൂട്ടിലെ കമ്യൂണിറ്റി സൃഷ്ടിച്ചയാള്‍ക്കോ സഹ ഉടമയ്ക്കോ മാത്രമേ മായ്ച്ചുകളയാന് കഴിയൂ. ഇത് വളരെ എളുപ്പമാണ്.
1. ആദ്യമായി സൈന് ഇന് ചെയ്തശേഷം മായ്ച്ചു കളയേണ്ട കമ്യൂണിറ്റി സെലക്ട് ചെയ്യുക.
2. കമ്യൂണിറ്റിയില് എഡിറ്റ് പ്രൊഫൈല് എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക.
3. തുടര്‍ന്ന് ഇടതു വശത്ത് താഴെയായി കാണുന്ന ഡിലീറ്റ് കമ്യൂണിറ്റി എന്നതില് ക്ലിക്ക് ചെയ്താല് കമ്യൂണിറ്റി മായ്ക്കപ്പെടും.
2 comments:
ഓര്‍ക്കൂട്ടിലെ കമ്യൂണിറ്റി സൃഷ്ടിച്ചയാള്‍ക്കോ സഹ ഉടമയ്ക്കോ മാത്രമേ മായ്ച്ചുകളയാന് കഴിയൂ. ഇത് വളരെ എളുപ്പമാണ്.
ഉണ്ടാക്കാന്‍ അറിയുന്നവര്‍ക്കു മായ്ക്കാനും പറ്റില്ല എന്നുവച്ചാല്‍
:-)
Post a Comment