വിവിധ ബ്രാന്‍ഡുകളിലുള്ള മൊബൈല്‍ ഫോണുകളില്‍ റിംഗ് ടോണ്‍ മാറ്റുന്നത് വിവിധ രീതികളിലാണ്. ഓരേ കന്പനിയുടെതന്നെ വ്യത്യസ്ഥ മോഡലുകളിലും ഇത് ഉള്‍പ്പെടെയുള്ള ഓപ്ഷനുകളില്‍ വ്യത്യാസം ഉണ്ടാകാം. സാംസംഗിന്റെ എസ് 5230 ടച്ച് സ്ക്രീന്‍ മോഡലില്‍ റിംഗ് ടോണ്‍ മാറ്റുന്നത് എങ്ങനെ എന്നാണ് ഇവിടെ പറയുന്നത്.
1. നോര്‍മല്‍ സ്ക്രീനില്‍ മെനു തെരഞ്ഞെടുക്കുക.
2. സെറ്റിംഗ്സ് തെരഞ്ഞെടുക്കുക.
3. ഫോണ്‍ പ്രൊഫൈല്‍ തെരഞ്ഞെടുക്കുക.
4. നിലവിലെ(കറന്റ്) പ്രൊഫൈലിന്റെ വലതുഭാഗത്തുള്ള രണ്ട് ആരോമാര്‍ക്കുകളില്‍ തൊടുക.
5. കോള്‍ റിംഗ് ടോണ്‍ തെരഞ്ഞെടുക്കുക.
6. ഇഷ്ടമുള്ള റിംഗ്ടോണ്‍ തെരഞ്ഞെടുത്ത് സേവ് ചെയ്യുക.
1 comments:
സാംസംഗിന്റെ എസ് 5230 ടച്ച് സ്ക്രീന്‍ മോഡലില്‍ റിംഗ് ടോണ്‍ മാറ്റുന്നത് എങ്ങനെ എന്നാണ് ഇവിടെ പറയുന്നത്.
Post a Comment