Saturday, March 20, 2010

ഗ്രാമപ്പഞ്ചായത്തില്‍ പൊതുപരാതികള്‍ സമര്‍പ്പിക്കുന്നത് എങ്ങനെ?

വെള്ളക്കടലാസില്‍ അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ചാണ് ഗ്രാമപഞ്ചായത്തില്‍ പൊതുവായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കേണ്ടത്.  ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. പരാതിക്കാധാരമായ വഇഷയത്തിന്‍റെ ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്തണം.

2. പരാതി വ്യക്തികളെക്കുറിച്ചാണെങ്കില്‍ അവരുടെ മേല്‍വിലാസം  വ്യക്തമായി കാണിച്ചിരിക്കണം.

3. ഇതിന് മറ്റു നിബന്ധനകളോ ഫീസോ ഇല്ല.

4. പരാതി ലഭിച്ചാലുടന്‍ പരാതിക്കാരന് പഞ്ചായത്തില്‍നിന്ന് രസീത് നല്‍കും. സാധാരണ പരാതികളില്‍ അഞ്ചു ദിവസത്തിനുള്ളിലും അന്വേഷണം വേണ്ടവയില്‍ പതിനഞ്ചു ദിവസത്തിനുള്ളിലും നടപടി സ്വീകരിക്കുന്നതാണ്.

1 comments:

. said...

പരാതി ലഭിച്ചാലുടന്‍ പരാതിക്കാരന് പഞ്ചായത്തില്‍നിന്ന് രസീത് നല്‍കും. സാധാരണ പരാതികളില്‍ അഞ്ചു ദിവസത്തിനുള്ളിലും അന്വേഷണം വേണ്ടവയില്‍ പതിനഞ്ചു ദിവസത്തിനുള്ളിലും നടപടി സ്വീകരിക്കുന്നതാണ്.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls