Sunday, March 7, 2010

ചായ(പാല്‍പ്പൊടിയിട്ടത്) തയാറാക്കുന്നത് എങ്ങനെ?

ശുദ്ധമായ പാല്‍ എല്ലായ്പോഴും കിട്ടാത്തതുകൊണ്ട് പല ആളുകളും പാല്‍പൊടി ഉപയോഗിച്ചാണ് ചായ തയാറാക്കുന്നത്. ഇത് തയാറാക്കുന്ന രീതി ചുവടെ.


1. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളമെടുത്ത് തിളപ്പിക്കുക.


2. വെള്ളം തിളച്ചുവരുന്പോള്‍ ചായപ്പൊടിയിട്ട് ഇളക്കുക.


3. ചായപ്പൊടി വെള്ളത്തില്‍ കലര്‍ന്നാലുടന്‍ ആവശ്യത്തിന് പാല്‍പ്പൊടി ചേര്‍ത്തിളക്കി അടുപ്പ് ഓഫ് ചെയ്യുകയോ ചായ അടുപ്പത്തുനിന്ന് മാറ്റിവയ്ക്കുകയോ ചെയ്യുക.


4. പൊടി തങ്ങാന്‍ കുറച്ചു സമയം അനുവദിക്കുക.


5. പഞ്ചസാര ചേര്‍ത്ത് ഇളക്കിയശേഷം അരിച്ച് ഗ്ലാസുകളിലേക്ക് പകര്‍ന്ന് കുടിക്കാം.


6. നേരിട്ട് ഗ്ലാസുകളിലേക്ക് പകര്‍ന്നശേഷം ആവശ്യത്തിന് പഞ്ചസാര ചേര്‍ത്താലും മതിയാകും.

1 comments:

. said...

ശുദ്ധമായ പാല്‍ എല്ലായ്പോഴും കിട്ടാത്തതുകൊണ്ട് പല ആളുകളും പാല്‍പൊടി ഉപയോഗിച്ചാണ് ചായ തയാറാക്കുന്നത്. ഇത് തയാറാക്കുന്ന രീതി

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls