Friday, March 5, 2010

തൊഴില്‍രഹിതനാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങന?

തൊഴില്‍രഹിതനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ഗ്രാമപ്പഞ്ചായത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്ന് ചുവടെ വ്യക്തമാക്കുന്നു.

1. വാര്‍ഡ് മെംബറുടെ കത്തു സഹിതം നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്.

2. ഇതിന് മറ്റു നിബന്ധനകള്‍ ഒന്നുമില്ല

3. ഈ അപേക്ഷയോടൊപ്പം ഫീസ് അടക്കേണ്ടതില്ല.

4. ഈ സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ കിട്ടുന്നതാണ്.


5. പഞ്ചായത്ത് പ്രസിഡന്‍റാണ് ഈ സര്‍ട്ടഫിക്കറ്റ് നല്‍കുന്നത്.

1 comments:

. said...

തൊഴില്‍രഹിതനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ നല്‍കേണ്ടത്.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls