Tuesday, March 9, 2010

കേരളത്തില്‍ എവിടെയും റേഷന്‍കാര്‍ഡില്‍ പേരില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെ?

കേരളത്തില്‍ ഒരിടത്തും റേഷന്‍കാര്‍ഡില്‍ പേരില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഗ്രാമപഞ്ചായത്തില്‍നിന്ന് ഈ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. വ്യവസ്ഥകള്‍ കാലാനുസൃതമാറ്റങ്ങള്‍ക്ക് വിധേയമാണ്.




1. വാര്‍ഡ് മെംബറുടെ കത്തു സഹിതം നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്.

2. ഇതിന് മറ്റു നിബന്ധനകള്‍ ഒന്നുമില്ല


3. ഈ അപേക്ഷയോടൊപ്പം ഫീസ് അടക്കേണ്ടതില്ല.


4. ഈ സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ ലഭിക്കുന്നതാണ്.


5. പഞ്ചായത്ത് പ്രസിഡന്‍റാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

1 comments:

. said...

കേരളത്തില്‍ ഒരിടത്തും റേഷന്‍കാര്‍ഡില്‍ പേരില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിനായി വാര്‍ഡ് മെംബറുടെ കത്തു സഹിതം നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls