ജനനംപോലെതന്നെ മരണവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കുകയും രേഖയില്‍ ചേര്‍ക്കുകയുംചെയ്യേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തില്‍ മരണ രജിസ്ട്രേഷന്‍ നടത്തുന്നത് എങ്ങനെയന്ന് ചുവടെ വ്യക്തമാക്കുന്നു.
1.ഗ്രാമപഞ്ചായത്തില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോറത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
2. മരണം നടന്ന് 21 ദിവസത്തിനുള്ളില്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ അപേക്ഷ സമര്‍പ്പിക്കണം.
3. പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന മരണങ്ങള്‍ മാത്രമേ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.
4. 21 ദിവസത്തിനുശേഷം 30 ദിവസം വരെ രണ്ടു രൂപ പിഴ അടയ്ക്കണം.
5.അപേക്ഷിക്കുന്ന ദിവസംതന്നെ മരണ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.



10:47 AM
.
Posted in:
1 comments:
ജനനംപോലെതന്നെ മരണവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കുകയും രേഖയില്‍ ചേര്‍ക്കുകയുംചെയ്യേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തില്‍ മരണ രജിസ്ട്രേഷന്‍ നടത്തുന്നത് എങ്ങനെ?
Post a Comment