Wednesday, March 17, 2010

ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കുന്നത് എങ്ങനെ?

നികുതി അടച്ചുതീര്‍ത്തശേഷമേ ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കാന്‍ കഴിയൂ. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. അഞ്ചു രൂപയുടെ സ്റ്റാന്പൊട്ടിച്ച വെള്ളപ്പേപ്പറിലാണ് അപേക്ഷ നല്‍കേണ്ടത്.

2. അപേക്ഷയ്ക്കൊപ്പം ഫീസ് നല്‍കേണ്ടതില്ല

3. അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കേണ്ടതാണ്.

1 comments:

. said...

അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കേണ്ടതാണ്.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls