Friday, March 12, 2010

ഗ്രാമപഞ്ചായത്ത് ഓഫീസില്‍നിന്ന് തിരിച്ചറിയല്‍ സര്‍ട്ടഫിക്കറ്റ് കിട്ടുന്നത് എങ്ങനെ?

ജോലി, വായ്പ്പ, സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളെ സമീപിക്കുന്പോള്‍ തിരിച്ചറിയല്‍ രേഖ ആവശ്യമായി വരും. ഗ്രാമപഞ്ചായത്തില്‍നിന്ന് തിരിച്ചറിയല്‍ രേഖ ലഭിക്കുന്നത് എങ്ങനെ എന്നാണ് ചുവടെ വ്യക്തമാക്കുന്നത്.


1. തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് (ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ)ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.
2. ഇതിനായി റേഷന്‍കാര്‍ഡോ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കണം

3. ഇതിന് മറ്റു നിബന്ധനകള്‍ ഒന്നുമില്ല

4. ഈ അപേക്ഷയോടൊപ്പം ഫീസ് അടക്കേണ്ടതില്ല.

5. ഈ സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ കിട്ടുന്നതാണ്.

6. പഞ്ചായത്ത് പ്രസിഡന്‍റാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

1 comments:

. said...

ജോലി, വായ്പ്പ, സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളെ സമീപിക്കുന്പോള്‍ തിരിച്ചറിയല്‍ രേഖ ആവശ്യമായി വരും. ഗ്രാമപഞ്ചായത്തില്‍നിന്ന് തിരിച്ചറിയല്‍ രേഖ ലഭിക്കുന്നത് എങ്ങനെ

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls