Monday, March 8, 2010

ഗ്രാമപഞ്ചായത്തില്‍ കെട്ടിടത്തിന്‌ നമ്പര്‍ പതിക്കുന്നത്‌ എങ്ങനെ?

കെട്ടിടത്തിന്‌ നമ്പര്‍ പതിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.

1. നിര്‍ദിഷ്‌ട ഫോറം പൂരിപ്പിച്ച്‌ അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ ഒട്ടിച്ചാണ്‌ അപേക്ഷ നല്‍കേണ്ടത്‌.

2. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, വില്ലേജ്‌ ഓഫീസില്‍ കരം അടച്ച രസീത്‌ എന്നിവ അപേക്ഷക്കൊപ്പം നല്‍കണം.


3. അപേക്ഷയില്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം.

4. നിശ്ചയിക്കപ്പെട്ടേക്കാവുന്ന വസ്‌തുനികുതി അടയ്‌ക്കണം


5. അപേക്ഷ നല്‍കി പതിനഞ്ചു ദിവസത്തിനുള്ളില്‍ കെട്ടിടത്തിന്‌ നമ്പര്‍ ലഭിക്കുന്നതാണ്‌.

1 comments:

. said...

കെട്ടിടത്തിന്‌ നമ്പര്‍ പതിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ നല്‍കേണ്ടത്‌.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls