വിവാഹ സര്‍ട്ടഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്ടഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
2. ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളുടെ സര്‍ട്ടഫിക്കറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ.
3. അപേക്ഷ ഫീസ് ഇല്ല
4. അപേക്ഷ നല്കി അഞ്ചു പ്രവൃത്തിദിവസത്തിനുള്ളില്‍ സര്‍ട്ടഫിക്കറ്റ് ലഭിക്കുന്നതാണ്.

12:44 AM
.
 Posted in:  
3 comments:
വിവാഹ സര്‍ട്ടഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
How can we names in marriage certificate?
How can we change the name in marriage certificate?
Post a Comment