Wednesday, March 3, 2010

ഗ്രാമപഞ്ചായത്ത് ജനനരജിസ്റ്ററില്‍ കുട്ടിയുടെ പേര് ചേര്‍ക്കുന്നത് എങ്ങനെ?


ഗ്രാമപഞ്ചായത്ത് ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേരു ചേര്‍ക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. മറ്റ് വിശദാംശങ്ങള്‍ ചുവടെ.

 

1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പൊട്ടിച്ച അപേക്ഷയാണ് നല്‍കേണ്ടത്.


2. ആറു വയസിനു മുകളിലുള്ള കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷക്കൊപ്പം സ്ഥലത്തെ ജനന, മരണ രജിസ്ട്രാറില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.


3. പത്തു രൂപയാണ് അപേക്ഷ ഫീസ്.


4. ആറു വയസുവരെയുള്ള കുട്ടികളുടെ പേര് അപേക്ഷ നല്‍കുന്ന അതേ ദിവസവും ആറു വസയിനു മുകളിലുള്ള കുട്ടികള്‍ക്ക് അഞ്ചു ദിവസത്തിനുള്ളിലും രജിസ്റ്ററില്‍ ചേര്‍ക്കുന്നതാണ്.

4 comments:

. said...

ഗ്രാമപഞ്ചായത്ത് ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേരു ചേര്‍ക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.

Friend said...

ഇട്ട പേര്‍ മാറ്റണമെങ്കില്‍ അതിനുള്ള നടപടികളെന്തൊക്കൊ എന്ന് പറഞ്ഞ് തരാവോ

Unknown said...

രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ പേര് ചേർക്കുന്നതിന് എന്തെല്ലാം രേഖകൾ പഞ്ചായത്തിൽ ഹാജറാകണം

Unknown said...

ഇത് ഏത് പഞ്ചായത്ത് നിന്നാണ് വാങ്ങേണ്ടത് എന്റെ ചെറുവണ്ണൂർ പഞ്ചായത്താണ് പ്രസവം നടന്നത് ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ശാന്തി ഹോസ്പിറ്റൽ നിന്നാണ്

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls