Tuesday, March 9, 2010
ഗ്രാമപ്പഞ്ചായത്തില്‍നിന്ന് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് എങ്ങനെ?
11:55 AM
.
2 comments
സ്ഥിരതാമസ സര്‍ട്ടഫിക്കറ്റിനുവേണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച വെള്ളപ്പേപ്പറിലാണ് അപേക്ഷ നല്‍കേണ്ടത്.
2. അപേക്ഷാഫീസില്ല.
3. അപേക്ഷ നല്‍കുന്ന ദിവസംതന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
2 comments:
സ്ഥിരതാമസ സര്‍ട്ടഫിക്കറ്റ് അപേക്ഷ നല്‍കുന്ന ദിവസംതന്നെ ലഭിക്കും
സമ്മതപത്രം മുദ്ര പേപ്പറിൽ വേണോ?
Post a Comment