ഗ്രാമപഞ്ചായത്തില്‍ വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് സഹായങ്ങളോ വായ്പ്പയോ കിട്ടുന്നതിന് ഇക്കാര്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. വ്യവസ്ഥകള്‍ കാലാനുസൃതമാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാന്പ് പതിച്ചാണ് സമര്‍പ്പിക്കേണ്ടത്.
2. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വാര്‍ഡ് മെംബറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
3.ഈ സര്‍ട്ടിഫിക്കറ്റിന് ഫീസ് അടയ്ക്കേണ്ടതില്ല.
4. അപേക്ഷ സമര്‍പ്പിച്ച് അഞ്ച പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
1 comments:

Post a Comment