ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി രജിസ്റ്ററില്‍ താമസക്കാരനായി ചേര്‍ക്കപ്പെടുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. കെട്ടിട ഉടമ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച അപേക്ഷ നല്‍കണം.
2. പഞ്ചായത്തില്‍ കെട്ടിടനികുതി അടച്ച രസീത് അപേക്ഷക്കൊപ്പം ഹാജരാക്കണം
3. അപേക്ഷയില്‍ കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.
4. ഈ അപേക്ഷയ്‌ക്ക് ഫീസില്ല.
5. അപേക്ഷ നല്‍കി അഞ്ചു പ്രവൃത്തിദിവസത്തിനുള്ളില്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നതാണ്.
1 comments:
കെട്ടിടനികുതി രജിസ്റ്ററില്‍ താമസക്കാരനായി ചേര്‍ക്കപ്പെടുന്നത് എങ്ങനെ
Post a Comment