ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ പകര്‍പ്പുകള്‍ കിട്ടുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ച വെള്ളപ്പേപ്പറില്‍ അപേക്ഷ നല്‍കണം.
2. അപേക്ഷയ്ക്കൊപ്പം ചട്ടപ്രകാരം അനുശാസിക്കുന്ന ഫീസും അടക്കണം.
3. കേരളാ പഞ്ചായത്ത് രാജ് നിയമവും അനുബന്ധ ചട്ടങ്ങളുമനുസരിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കാവുന്ന രേഖകളുടെ പകര്‍പ്പുകള്‍ മാത്രമാണ് ഇങ്ങനെ കിട്ടുക.
4. അപേക്ഷ നല്‍കി പതിനഞ്ചു ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖ ലഭിക്കുന്നതാണ്.
4 comments:
ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ പകര്‍പ്പുകള്‍ കിട്ടുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.
നന്ദി! പലതും ഉപകാരപ്രദമായവ തന്നെ.
പിന്നണിയിൽ പ്രവർത്തിക്കുന്നവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു!
:-)
സുഗ്രീന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിക്കുന്നു.
നന്ദി!
Post a Comment