തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിനും ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. മറ്റു വിശദാംശങ്ങള്‍ ചുവടെ.
1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പൊട്ടിച്ച അപേക്ഷക്കൊപ്പം സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും ഹാജരാക്കണം.
2. ജനനത്തീയതി, ജനനക്രമം, കുട്ടി ആണോ പെണ്ണോ, ജനനസ്ഥലം, മാതാപിതാക്കളുടെ പേരും വിലാസവും എന്നിവ കാണിച്ചിരിക്കണം.
3. റേഷന്‍ കാര്‍ഡിന്‍റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെയും കോപ്പി ഹാജരാക്കണം.
4. അപേക്ഷക്കൊപ്പം ചട്ടപ്രകാരം അനുശാസിക്കുന്ന ഫീസ് നല്‍കണം.
5. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
1 comments:
തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിനും ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
Post a Comment