കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ചാണ് നല്‍കേണ്ടത്.
2. പഞ്ചായത്തില്‍ കെട്ടിടനികുതി അടച്ചതിന്റെ രസീത് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.
3. കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.
4. ഈ സര്‍ട്ടഫിക്കറ്റിന് അപേക്ഷാഫീസ് ഇല്ല.
5. അപേക്ഷ നല്‍കുന്ന ദിവസംതന്നെ ഉടമസ്ഥാവാകാശ സര്‍ട്ടഫിക്കറ്റ് ലഭിക്കുന്നതാണ്.
1 comments:
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
Post a Comment