തിളപ്പിച്ച വെള്ളത്തില്‍ തേയിലപ്പൊടി ഇട്ടാണ് കട്ടന്‍ ചായ ഉണ്ടാക്കുന്നത്.
1. ആവശ്യത്തിന് വെള്ളം അടുപ്പത്ത് വെച്ച് തിളപ്പിക്കുക
2. തിളച്ചു തുടങ്ങുന്പോള് ആവശ്യത്തിന് തേയിലപ്പൊടിയിട്ട് തീ കുറയ്ക്കുക.
3. പൊടി രണ്ടു മൂന്നു മിനിറ്റ് തിളയ്ക്കാന്‍ അനുവദിക്കുക
4. അടുപ്പില്‍നിന്ന് മാറ്റിയശേഷം പൊടി തങ്ങാന്‍ ഏതാനും മിനിറ്റ് മാറ്റിവയ്ക്കുക
5. പൊടി തങ്ങിയശേഷം ഗ്ലാസിലേക്ക് പകര്‍ന്ന് പഞ്ചസാര വേണ്ടതുണ്ടെങ്കില്‍ ആവശ്യത്തിനിട്ട് ഉപയോഗിക്കാം.
6. ഗ്ലാസിലേക്ക് പകരുന്നതിനു മുന്‍പ് മൊത്തമായും പഞ്ചസാര ചേര്‍ക്കാവുന്നതാണ്.
7. പൊടി തങ്ങാന്‍ കാത്തുനില്‍ക്കാതെ ഉയര്‍ന്ന ചൂടില്‍ കുടിക്കേണ്ടതുണ്ടെങ്കില്‍ അരിപ്പ ഉപയോഗിച്ച് തേയിലമട്ട് അരിച്ചു മാറ്റിയശേഷം കുടിക്കാവുന്നതാണ്.
1 comments:
തിളപ്പിച്ച വെള്ളത്തില്‍ തേയിലപ്പൊടി ഇട്ടാണ് കട്ടന്‍ ചായ ഉണ്ടാക്കുന്നത്.
Post a Comment