ഐഡിയ സെല്ലുലാര്‍ സര്‍വീസിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ര്‍നെറ്റ് സേവനമാണ് നെറ്റ് സെറ്റര്‍ എന്ന് അറിയപ്പെടുന്നത്. ഇതില്‍ സാധാരണയായി ഒരു യു.എസ്.ബി മോഡമാണ് ഇന്‍ര്‍നെറ്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്നത് അത് ഉപയോഗിക്കുന്ന വിധം ചുവടെ
1.ആദ്യമായി നെറ്റ്സെറ്റര്‍ യു.എസ്.ബി മോഡം കംപ്യൂട്ടറില്‍ അല്ലെങ്കില്‍ ലാപ് ടോപ്പില്‍ കണക്ട് ചെയ്യുക.
2. അപ്പോള്‍ സിസ്റ്റത്തിന്‍റെ മോണിട്ടറില്‍ നെറ്റ് സെറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും
3. നെക്സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കണക്ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.
4. ഡെസ്ക് ടോപ്പില്‍ തെളിയുന്ന നെറ്റ് സെറ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
5. നെറ്റ് സെറ്ററിന്‍റെ വിന്‍ഡോയില്‍ കണക്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
6. കണക്ടിംഗ്, ഓതന്‍റിക്കേറ്റിംഗ് എന്നീ സ്ഥിതികള്‍ കാണിച്ചശേഷം ഓതന്‍റിക്കേറ്റഡ് എന്നു കാണിച്ച് വിന്‍ഡോ അപ്രത്യക്ഷമാകുന്പോള്‍ കണക്ഷന്‍ തയാറാകും.
7. ഡിസ്കണക്ട് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍നിന്നോ താഴത്തെ ബാറില്‍നിന്നോ നെറ്റ് സെറ്റര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഡിസ്കണക്ട് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ മതിയാകും.
8. നെറ്റ് സെറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്പോള്‍ ഉപയോഗിക്കുന്ന യു.എസ്. ബി പോര്‍ട്ട് തന്നെ തുടര്‍ന്നും ഇന്‍ര്‍നെറ്റ് കണക്ഷനുവേണ്ടി ഉപയോഗിക്കുക.
1 comments:
ഐഡിയ സെല്ലുലാര്‍ സര്‍വീസിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ര്‍നെറ്റ് സേവനമാണ് നെറ്റ് സെറ്റര്‍ എന്ന് അറിയപ്പെടുന്നത്. ഇതില്‍ സാധാരണയായി ഒരു യു.എസ്.ബി മോഡമാണ് ഇന്‍ര്‍നെറ്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്നത് അത് ഉപയോഗിക്കുന്ന വിധം
Post a Comment